Tuesday, June 4, 2013

ജീവിതം



ഇലത്തുമ്പിലൊരു നിറച്ചാര്‍ത്ത്
പളുങ്കുപോല്‍ പകിട്ടാര്‍ന്നൊരു ജീവിതം
മണ്ണിനെ പുല്‍കാന്‍ വെമ്പിനില്‍ക്കുന്നു.












ചിത്രം: ഗൂഗിളില്‍ നിന്ന്

6 comments:

  1. മണ്ണില്‍ ലയിക്കുന്നു.
    ആശംസകള്‍

    ReplyDelete
  2. ചേരേണ്ടിടം

    ReplyDelete
  3. ഇപ്പൊ വീഴും ...
    എന്ന പോലെയുള്ള വരികള്‍ .. നന്നായി.

    / ഇലത്തുമ്പിലൊരു / എന്ന് മതി. അനുസ്വാര ചിഹ്നം വേണ്ട.

    ReplyDelete
    Replies
    1. തിരുത്താന്‍ സഹായിച്ചതിനു വളരെ നന്ദി.

      Delete