Friday, May 17, 2013

വര്‍ണ്ണങ്ങളില്ലാത്ത ലോകം






മഴയുടെ കനിവുകാത്തൊരു മരം
ഉലയാന്‍ തുടങ്ങുമതില്‍
വേരൂന്നിനില്‍ക്കുന്നു...
വാടിത്തുടങ്ങിയൊരിത്തിള്‍ക്കുഞ്ഞ്.

മഴയുടെ കനിവുകാത്തൊരു മരം
ഉണങ്ങാന്‍തുടങ്ങുമതില്‍
നീരുറവ തേടുന്നു...
പാതികരിഞ്ഞതിന്‍ വേരുകള്‍



6 comments:

  1. മഴയുടെ കനിവ് കാത്തു രണ്ടു ജീവനുകൾ ...

    ReplyDelete
  2. മഴ വന്നാലെല്ലാം ശരിയായിടും

    ReplyDelete
  3. മഴ വന്നാലെല്ലാം ശരിയായിടും

    ശുഭാശംസകൾ....

    ReplyDelete
  4. കാത്തിരിപ്പാണല്ലോ ജീവിതം!
    ആശംസകള്‍

    ReplyDelete
  5. മരവും മനുഷ്യനും മഴയുടെ കനിവുകാത്തു നിൽക്കുന്നു...

    ReplyDelete