വാ വാവേ വാവോ.. വാടാമലരേ...നീ ആടാടൂ...
വാ വാവേ വാവോ.. വാടാമലരേ…നീ ആടാടൂ...
പാടീയുറക്കീല്ലാ നീ പോയല്ലോ അമ്മേ...
താരാട്ടിന്നീണങ്ങള്‍ മാഞ്ഞല്ലോ കൂടെ,
കണ്ണേ കരയാതെ നീ
കരളേ കരയാതെ നീ
കടലലയോളം സ്നേഹം ഉള്ളില്‍ നല്‍കാമീ ഞാന്‍
കളിചിരി തന് അലകള്‍ നിന്നില്‍ തീര്ക്കാമീ ഞാന്‍
വാ വാവേ വാവോ.. വാടാമലരേ…നീ ആടാടൂ...
വാ വാവേ വാവോ.. വാടാമലരേ…നീ ആടൂ...
നിഴലായിത്തീരാന്‍ കൂട്ടിന്നായ് കാറ്റേ വാ...
തുണയായിത്തീരാന്‍ തത്തേ വാ പാറിവാ...
അമ്മിഞ്ഞാമണമില്ലായെന് മാറില്‍ ചാഞ്ഞീടാം..
അമ്മിഞ്ഞാമണമില്ലായെന് മാറില്‍ ചാഞ്ഞീടാം..
പൊട്ടുതൊടാം പൊന്നു തരാം പൊന്നൂയല്‍ ആടാം...
പാവ തരാം ഉമ്മതരാം വാവോ..
പൊട്ടുതൊടാം പൊന്നു തരാം പൊന്നൂയല്‍ ആടാം...
പാവ തരാം ഉമ്മതരാം വാവോ... ...
ആട തരാമാരാമത്തിലാശതീരെയാടിടാം ആടി..യാടാടി...ആടാടിടൂ... ...
ആടിയാടാടി....ആടാടിടൂ... ...
വാ വാവേ വാവോ.. വാടാമലരേ…നീ ആടാടൂ...
വാ വാവേ വാവോ.. വാടാമലരേ…നീ ആടൂ...
പത്തരമാറ്റിന് കിങ്ങിണി ചാര്ത്തിത്തറവാടിന് മുറ്റത്തെത്താം..
ആടിവാ ഓടിവാ കുണുങ്ങിവാ....
തണലായെന്‍ കൈകള്‍ നല്‍കാം
കുളിരായ് ഞാന്‍ നിന്നെ പുല്കാം...
ആടിവാ ഓടിവാ കുണുങ്ങിവാ....
കുഞ്ഞാവേ......വാ വാവേ ആടാടൂ.... വാവേ വാവാ...വോ....ആടാടിടൂ.....
വാവേ വാവാ...വോ....ആരാ... രീരോ.....
ആടി..ആടാടിയാടാടിടൂ ... ...ആടി..ആടാടിയാടാടിടൂ... ...
ആരി..രാരാരി.. രാരാരിരോ... ... ആരി..രാരാരി.. രാരാരിരോ... ...
ആരി..രാരാരി.. രാരാരിരോ... ... ആരി..രാരാരി.. രാരാരിരോ... ...
ഉള്ളില്‍ നൊമ്പരമുണര്‍ത്തുന്ന നല്ലൊരു താരാട്ടുപാട്ട്
ReplyDeleteആശംസകള്‍
വായനയ്ക്ക് നന്ദി മാഷെ.
Deleteതാരാട്ടുപാടാന്‍ അച്ഛനുണ്ടല്ലോ താളം പിടിയ്ക്കാന്‍ അച്ഛനുണ്ടല്ലോ!
ReplyDeleteഅജിത്തേട്ടാ...നന്ദി
Deleteനിഴലായിത്തീരാന്‍ കൂട്ടിന്നായ് കാറ്റേ വാ...
ReplyDeleteതുണയായിത്തീരാന്‍ തത്തേ വാ പാറിവാ...
അമ്മിഞ്ഞാമണമില്ലായെന് മാറില്‍ ചാഞ്ഞീടാം..
അമ്മിഞ്ഞാമണമില്ലായെന് മാറില്‍ ചാഞ്ഞീടാം..
പൊട്ടുതൊടാം പൊന്നു തരാം പൊന്നൂയല്‍ ആടാം...
പാവ തരാം ഉമ്മതരാം വാവോ..
വന്നതില്‍ സന്തോഷം. നന്ദി
Delete