Wednesday, February 17, 2010

"ഹരിശ്രീ"


അറിവിനാദ്യാക്ഷരങ്ങള്‍ 
കുറിക്കുമൊരിളം പൈതലിന്‍ മനം പോല്‍ 
നിറഞ്ഞൂ കൌതുകം!
എന്‍ മനതാരിലും.

ബൂലോകമാം പുസ്തകത്താളില്‍ ഒന്നില്‍
കുറിക്കുന്നിതാ… ഹരിശ്രീ

ഭൂലോകത്തിന്‍ ഒരു ചെറു
കോണിലിരുന്നു, വൃഥാ..

ശാന്തമാം നദി പോലിരുന്നോരെന്‍ മനം
കുതിക്കാന്‍ വെമ്പല്‍ കൊള്ളുകയായ് പ്രിയ-
സുഹൃത്തിന്‍ പ്രേരണയാലിന്നു; മഹാ-
സാഗരത്തിന്‍ കുഞ്ഞു കണമായ് മാറീടുവാന്‍ !
























































7 comments:

  1. Nice one............

    ReplyDelete
  2. ബൂലോഗമാം പുസ്തകത്താളില്‍ ഒന്നില്‍.........
    കുറിക്കുന്നിതാ….. ഹരിശ്രീ……

    ReplyDelete
  3. Ee bloginte thaalukal.........ninte manoharamaya kavithakal kondu nirayatte........ashamsakal......koottukaaree....

    ReplyDelete
  4. ബൂലോകത്തേയ്ക്ക് സ്വാഗതം

    ReplyDelete
  5. എല്ലാര്‍ക്കും നന്ദി....

    ReplyDelete
  6. ബൂലോകമാം പുസ്തകത്താളില്‍ ഒന്നില്‍
    കുറിക്കുന്നിതാ… ഹരിശ്രീ
    ഭൂലോകത്തിന്‍ ഒരു ചെറു
    കോണിലിരുന്നു, വൃഥാ..


    ഇവിടെ ഹരിശ്രീ കുറിച്ചു . ഇനി ഇത് ആകാശത്തെഴുതാന്‍ കഴിയും ..... :)

    ReplyDelete